Loading...
Language: Malayalam
اَللَّهُمَّ إِنِّي أَسْتَهْدِيكَ لِأَرْشَدِ أَمْرِي، وَأَعُوْذُ بِكَ مِنْ شَرِّ نَفْسِيْ
അല്ലാഹുമ്മ ഇന്നീ അസ്തഹ്ദീക ലിഅർശദി അംരീ, വ അഊദുബിക മിൻ ശർറി നഫ്സീ.
അല്ലാഹുവേ, എല്ലാ കാര്യങ്ങളിലും ഞാൻ നിന്നോട് നേർവഴി ചോദിക്കുന്നു, എൻ്റെ സ്വന്തം തിന്മയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: സ്വഹീഹ് (അൽബാനി). സ്വഹീഹ് അൽ-മവാരിദ് ൨൦൫൯