Loading...
ക്ഷയിക്കുന്ന ചന്ദ്രനിൽ നിന്നുള്ള സംരക്ഷണത്തിനുള്ള ദുആ
Language: Malayalam
أَعُوْذُ بِاللَّهِ مِنْ شَرِّ هٰذَا الغَاسِقِ
അഊദു ബില്ലാഹി മിൻ ശർറി ഹാദൽ ഗാസിഖ്.
ഈ മറയുന്ന ചന്ദ്രൻ്റെ തിന്മയിൽ (വിപത്തിൽ) നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു.
Reference: സ്വഹീഹ് (അൽബാനി). സ്വഹീഹുൽ ജാമിഅ് ൬൯൧൮