Loading...
Language: Malayalam
اَلتَّحِيَّاتُ لِلَّهِ اَلزَّاكِيَاتُ لِلَّهِ، اَلطَّيِّبَاتُ الصَّلَوَتُ لِلَّهِ، اَلسَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهٗ، اَلسَّلَامُ عَلَيْنَا وَعَلٰى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَّا إِلٰهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهٗ ورَسُولُهُ
അത്തഹിയ്യാത്തു ലില്ലാഹി അസ്സകിയാത്തു ലില്ലാഹി, അത്ത്വയ്യിബാത്തുസ് സ്വലവാത്തു ലില്ലാഹി, അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വറഹ്മത്തുല്ലാഹി വബറകാത്തുഹു, അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹിസ്സ്വാലിഹീൻ. അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹ്.
എല്ലാ അനുഗ്രഹീതമായ അഭിവാദ്യങ്ങളും എല്ലാ സൽകർമ്മങ്ങളും എല്ലാ പരിശുദ്ധ പ്രാർത്ഥനകളും അല്ലാഹുവിന് മാത്രമുള്ളതാകുന്നു. പ്രവാചകരേ, അങ്ങയുടെ മേൽ അല്ലാഹുവിൻ്റെ സമാധാനവും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങൾക്കും അല്ലാഹുവിൻ്റെ സജ്ജനങ്ങളായ അടിമകൾക്കും സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി (സ) അല്ലാഹുവിൻ്റെ ദാസനും ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
Reference: സ്വഹീഹ് (അൽബാനി). സ്വിഫത്തുസ്സ്വലാഹ്, പേജ് ൧൬൩