Loading...
Language: Malayalam
اَلْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ مُبَارَكًا عَلَيْهِ كَمَا يُحِبُّ رَبُّنَا وَيَرْضَى
അൽഹംദുലില്ലാഹി ഹംദൻ കസീറൻ ത്വയ്യിബൻ മുബാറക്കൻ ഫീഹി, മുബാറക്കൻ അലൈഹി, കമാ യുഹിബ്ബു റബ്ബുനാ വ യർദാ.
അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും, നമ്മുടെ നാഥൻ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ അനേകം നല്ലതും അനുഗ്രഹീതവുമായ സ്തുതികൾ.
Reference: ഹസൻ. അന്നസാഇ: 930