Loading...
Language: Malayalam
اَللَّهُمَّ لَكَ رَكَعْتُ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، أَنْتَ رَبِّي، خَشَعَ لَكَ سَمْعِي وَبَصَرِي وَمُخِّي وَعَظْمِي وَعَصَبِي وَمَا اِسْتَقَلَّتْ بِهِ قَدَمِي لِلَّهِ رَبِّ الْعَالَمِينَ
അല്ലാഹുമ്മ ലക റകഅ്തു വ ബിക ആമൻതു വ ലക അസ്ലംതു, അൻത റബ്ബീ ഖശഅ ലക സംഈ വ ബസറീ വ മുഖ്ഖീ വ അള്മീ വ അസ്വബീ വ മസ്തഖല്ലത് ബിഹീ ഖദമീ ലില്ലാഹി റബ്ബിൽ ആലമീൻ.
അല്ലാഹുവേ, ഞാൻ നിനക്ക് വേണ്ടി റുകൂഅ് ചെയ്തു, ഞാൻ നിന്നെ വിശ്വസിച്ചു, ഞാൻ നിനക്ക് കീഴടങ്ങി. നീ എൻ്റെ നാഥനാണ്, എൻ്റെ കേൾവിയും കാഴ്ചയും, എൻ്റെ തലച്ചോറും, എൻ്റെ എല്ലുകളും, എൻ്റെ നാഡീഞരമ്പുകളും, എൻ്റെ പാദങ്ങൾ വഹിക്കുന്നവയും (എൻ്റെ അസ്തിത്വം മുഴുവനും) ലോകരക്ഷിതാവായ അല്ലാഹുവിൻ്റെ മുമ്പിൽ വിനയാന്വിതമായിരിക്കുന്നു.
Reference: സ്വഹീഹ് (അൽ-ഐനി). നുഖ്ബുൽ അഫ്കാർ ൪/൨൪൭