Loading...
Language: Malayalam
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، وَتَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، وَلَا إِلٰهَ غَيْرُكَ
സുബ്ഹാനകല്ലാഹുമ്മ വബിഹംദിക വ തബാറകസ്മുക വ തആലാ ജദ്ദുക വലാ ഇലാഹ ഗൈറുക.
അല്ലാഹുവേ, നിന്നെ ഞാൻ സ്തുതിക്കുന്നതോടൊപ്പം നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും ചെയ്യുന്നു. നിൻ്റെ നാമം അനുഗ്രഹീതമാണ്, നിൻ്റെ മഹത്വം ഉന്നതവുമാണ്. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല.
Reference: മുസ്ലിം: ൩൯൯