Loading...
Language: Malayalam
سُبْحَانَكَ اَللَّهُمَّ وَبِحَمْدِكَ لَا إِلَهَ إِلَّا أَنْتَ
സുബ്ഹാനകല്ലാഹുമ്മ വബിഹംദിക, ലാ ഇലാഹ ഇല്ലാ അൻത.
അല്ലാഹുവേ, നിന്നെ ഞാൻ സ്തുതിക്കുന്നതോടൊപ്പം നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും ചെയ്യുന്നു; നീയല്ലാതെ യാതൊരു ആരാധ്യനുമില്ല.
Reference: സ്വഹീഹ്. നസാഇ: 1131