Loading...
Language: Malayalam
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْكَسَلِ، وَأَعُوْذُ بِكَ مِنَ الْجُبْنِ، وَأَعُوْذُ بِكَ مِنَ الْهَرَمِ، وَأَعُوْذُ بِكَ مِنَ الْبُخْلِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ കസലി, വ അഊദു ബിക മിനൽ ജുബ്നി, വ അഊദു ബിക മിനൽ ഹറമി, വ അഊദു ബിക മിനൽ ബുഖ്-ൽ.
അല്ലാഹുവേ! മടിയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, ഭീരുത്വത്തിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, വാർദ്ധക്യ സഹജമായ അവശതകളിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, പിശുക്കിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: ബുഖാരി: 6371