Loading...
Language: Malayalam
اَللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ، اَللَّهُمَّ طَهِّرْنِي بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ اَللَّهُمَّ طَهِّرْنِي مِنَ الذُّنُوبِ وَالْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الْوَسَخِ
അല്ലാഹുമ്മ, റബ്ബനാ ലകൽ ഹംദു, മിൽഅസ്സമാവാത്തി വ മിൽഅൽ അർദി വ മിൽഅ മാ ശിഅ്ത മിൻ ശൈഇൻ ബഅ്ദു, അല്ലാഹുമ്മ ത്വഹ്ഹിർനീ ബിസ്സൽജി വൽബറദി വൽ മാഇൽ ബാരിദ്, അല്ലാഹുമ്മ ത്വഹ്ഹിർനീ മിനദ്ദുനൂബി വൽ ഖത്വായാ കമാ യുനക്കസ്സൗബുൽ അബ്യദു മിനൽ വസഖ്.
അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ, ആകാശങ്ങളും ഭൂമിയും നിറയുന്ന അത്രയും, അതിനുപുറമെ നീ ഉദ്ദേശിക്കുന്നവയും നിറയുന്ന അത്രയും സ്തുതികൾ നിനക്കാകുന്നു. അല്ലാഹുവേ! മഞ്ഞുകൊണ്ടും ആലിപ്പഴം കൊണ്ടും തണുത്ത വെള്ളം കൊണ്ടും എന്നെ നീ ശുദ്ധീകരിക്കേണമേ; അല്ലാഹുവേ, വെളുത്ത വസ്ത്രം അഴുക്കിൽ നിന്ന് വൃത്തിയാക്കപ്പെടുന്നത് പോലെ പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും എന്നെ നീ ശുദ്ധീകരിക്കേണമേ.
Reference: മുസ്ലിം: 476