Loading...
ഉറക്കമുണർന്നതിന് ശേഷമുള്ള ദിക്റും ദുആയും
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) രാത്രിയിൽ ഉറക്കമുണർന്നാൽ ൧൦ തവണ ഇപ്രകാരം പറയുമായിരുന്നു:
اَللَّهُ اَكْبَرُ
അല്ലാഹു അക്ബർ
അല്ലാഹു ഏറ്റവും വലിയവനാകുന്നു.
Reference: ഹസൻ സ്വഹീഹ് (അൽ-അൽബാനി). അബൂ ദാവൂദ്: ൫൦൮൫