Loading...
തഹജ്ജുദ് നമസ്കാരത്തിന് മുമ്പുള്ള ദിക്റും ദുആയും
Language: Malayalam
നബി (സ) രാത്രി നമസ്കാരത്തിൽ നിൽക്കുമ്പോൾ ആദ്യം ഇപ്രകാരം ൧൦ തവണ പറയുമായിരുന്നു:
اَللَّهُ اَكْبَرُ
അല്ലാഹു അക്ബർ
അല്ലാഹു ഏറ്റവും വലിയവനാകുന്നു!
Reference: ഹസൻ സ്വഹീഹ് (അൽ-അൽബാനി). അബൂ ദാവൂദ്: ൭൬൬