Loading...
Language: Malayalam
اَللَّهُمَّ اطْوِ لَهُ الْأَرْضَ وَهَوِّنْ عَلَيْهِ السَّفَرَ
അല്ലാഹുമ്മത്വ്വി ലഹുൽ അർദ വ ഹവ്വിൻ അലൈഹിസ്സഫർ.
അല്ലാഹുവേ, അവന് നീ ദൂരം കുറച്ചു കൊടുക്കേണമേ, അവന് യാത്ര എളുപ്പമാക്കിക്കൊടുക്കേണമേ.
Reference: ഹസൻ. തിർമിദി: 3445