Loading...
Language: Malayalam
اَللَّهُمَّ حَجَّةً لَا رِيَاءَ فِيْهَا وَلَا سُمْعَةَ
അല്ലാഹുമ്മ ഹജ്ജത്തൻ ലാ രിയാഅ ഫീഹാ വലാ സുംഅഹ്.
അല്ലാഹുവേ, ഈ ഹജ്ജിനെ യാതൊരു ലോകമാന്യവുമില്ലാത്ത, പ്രശസ്തി ആഗ്രഹിക്കാത്ത ഒരു ഹജ്ജാക്കി മാറ്റേണമേ.
Reference: സ്വഹീഹ് ലി ഗൈരിഹി (അൽബാനി). സ്വഹീഹ് തർഗീബ്: ൧൧൨൨