Loading...
Language: Malayalam
أَسْتَوْدِعُ اللَّهَ دِيْنَكَ وَأَمَانَتَكَ وَخَوَاتِيْمَ عَمَلِكَ
അസ്തൗദിഉല്ലാഹ ദീനക വ അമാനതക വ ഖവാതീമ അമലിക.
നിൻ്റെ മതത്തെയും സുരക്ഷയെയും സൽകർമ്മങ്ങളുടെ അവസാനത്തെയും (ഫലത്തെയും) ഞാൻ അല്ലാഹുവിനെ ഏൽപ്പിക്കുന്നു.
Reference: സ്വഹീഹ്. തിർമിദി: 3443