Loading...
Language: Malayalam
زَوَّدَكَ اللَّهُ التَّقْوَى وَغَفَرَ ذَۢنْبَكَ وَيَسَّرَ لَكَ الْخَيْرَ حَيْثُمَا كُنْتَ
സവ്വദകല്ലാഹുത്തഖ്വാ, വ ഗഫറ ദൻബക, വ യസ്സറ ലകൽ ഖൈറ ഹൈഥു മാ കുൻത.
അല്ലാഹു നിനക്ക് തഖ്വ (ഭയഭക്തി) പാഥേയമായി നൽകുകയും, നിൻ്റെ പാപങ്ങൾ പൊറുത്തുതരികയും, നീ എവിടെയായിരുന്നാലും നന്മ നിനക്ക് എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യട്ടെ.
Reference: ഹസൻ (അൽബാനി). സ്വഹീഹുൽ ജാമിഅ്: ൩൫൭൯