Loading...
Language: Malayalam
رَبِّ اغْفِرْ وَارْحَمْ، إِنَّكَ أَنْتَ الأَعَزُّ الأَكْرَمُ
റബ്ബിഗ്ഫിർ വർഹം, ഇന്നക അൻതൽ അഅസ്സുൽ അക്റം.
നാഥാ! എനിക്ക് നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ, നിശ്ചയമായും നീ ഏറ്റവും പ്രതാപവാനും ഔദാര്യവാനുമാകുന്നു.
Reference: മൗഖൂഫ് സ്വഹീഹ് (ഇബ്നു ഹജർ). അൽ-ഫുതൂഹാത്തുർ റബ്ബാനിയ്യ: ൪/൪൦൧