Loading...
Language: Malayalam
إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَآئِرِ اللَّهِ، أَبْدَأُ بِمَا بَدَأَ اللَّهُ بِهِ
ഇന്നാസ്വഫാ വൽമർവത മിൻ ശആഇരില്ലാഹ്. അബ്ദഉ ബിമാ ബദഅല്ലാഹു ബിഹി.
നിശ്ചയമായും സഫാ, മർവാ മലകൾ അല്ലാഹുവിൻ്റെ അടയാളങ്ങളിൽ പെട്ടതാകുന്നു. അല്ലാഹു ഏതൊന്നുകൊണ്ടാണോ തുടങ്ങിയത് അതുതന്നെ ഞാനും തുടങ്ങുന്നു (സഫായിൽ തുടങ്ങുന്നു).
Reference: മുസ്ലിം: 1218