Loading...
ഹജ്ജിനും ഉംറക്കുമുള്ള ദുആ
Language: Malayalam
لَبَّيْكَ اَللَّهمَّ بِحَجَّةٍ (لَبَّيْكَ حَجًّا)
ലബ്ബൈകല്ലാഹുമ്മ ബിഹജ്ജൻ (ലബ്ബൈക ഹജ്ജൻ)
അല്ലാഹുവേ! ഹജ്ജ് നിർവ്വഹിക്കുന്നതിനായി ഞാനിതാ ഹാജരായിരിക്കുന്നു.
Reference: മനാസികുൽ ഹജ്ജ്, അൽബാനി, പേജ് ൧൬