Loading...
ഉംറക്കുള്ള ദുആ
Language: Malayalam
لَبَّيْكَ اللَّهمَّ بِعُمْرَةٍ
ലബ്ബൈകല്ലാഹുമ്മ ബിഉംറഹ്
അല്ലാഹുവേ! ഉംറ നിർവ്വഹിക്കുന്നതിനായി ഞാനിതാ ഹാജരായിരിക്കുന്നു.
Reference: മനാസികുൽ ഹജ്ജ്, അൽബാനി, പേജ് ൧൬