Loading...
Language: Malayalam
اَللَّهُمَّ أَنْتَ السَّلَامُ وَمِنْك السَّلَامُ فَحَيِّنَا رَبَّنَا بِالسَّلَامِ
അല്ലാഹുമ്മ അൻതസ്സലാം വ മിൻകസ്സലാം, ഫഹയ്യിനാ റബ്ബനാ ബിസ്സലാം.
അല്ലാഹുവേ, നീയാണ് സമാധാനം, സമാധാനം നിന്നിൽ നിന്നാണ്. അതിനാൽ ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സമാധാനത്തോടെ ജീവിപ്പിക്കേണമേ.
Reference: ഹസൻ (അൽബാനി). ബൈഹഖി: ൫/൭൩