Loading...
Language: Malayalam
اَللَّهُمَّ اغْفِرْ لِيْ خَطَايَايَ وَذُنُوبِيْ كُلَّهَا، اَللَّهُمَّ انْعِشْنِيْ وَأَحْيِنِيْ وَارْزُقْنِيْ وَاهْدِنِيْ لِصَالِحِ الْأَعْمَالِ وَالْأَخْلَاقِ، إِنَّهٗ لَا يَهْدِيْ لِصَالِحِهَا وَلَا يَصْرِفُ سَيِّئَهَا إِلَّا أَنْتَ.
അല്ലാഹുമ്മഗ്ഫിർ ലീ ഖത്വായായ വ ദുനൂബീ കുല്ലഹാ, അല്ലാഹുമ്മൻഇശ്നീ വ അഹ്യിനീ വർസുഖ്നീ വഹ്ദിനീ ലിസ്വാലിഹിൽ അഅ്മാലി വൽ അഖ്ലാഖി ഇന്നഹു ലാ യഹ്ദീ ലിസ്വാലിഹിഹാ വലാ യസ്വ്രിഫു സയ്യിഅഹാ ഇല്ലാ അൻത.
അല്ലാഹുവേ, എൻ്റെ മുഴുവൻ പാപങ്ങളും എനിക്ക് പൊറുത്തുതരേണമേ. അല്ലാഹുവേ, എനിക്ക് ഉന്നതമായ പദവി നൽകേണമേ. എനിക്ക് നീ നല്ലൊരു ജീവിതവും ഹലാലായ ഭക്ഷണവും നൽകേണമേ. നല്ല സ്വഭാവങ്ങളിലേക്ക് എന്നെ നീ വഴിനടത്തുകയും മോശമായവയിൽ നിന്ന് എന്നെ അകറ്റുകയും ചെയ്യേണമേ. നീയല്ലാതെ മറ്റാർക്കും എന്നെ സൽകർമ്മങ്ങളിലേക്കും സൽസ്വഭാവങ്ങളിലേക്കും നയിക്കാൻ സാധിക്കുകയില്ല. മോശമായ കർമ്മങ്ങളിൽ നിന്നും സ്വഭാവദൂഷ്യങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കാൻ നീയല്ലാതെ മറ്റാരുമില്ല.
Reference: ഹസൻ (അൽബാനി). സ്വഹീഹുൽ ജാമിഅ് ൧൬൭൭