Loading...
Language: Malayalam
اَللَّهُمَّ رَادَّ الضَّالَّةِ وَهَادِيَ الضَّلَالَةِ أَنْتَ تَهْدِيْ مِنَ الضَّلَالَةِ، اُرْدُدْ عَلَيَّ ضَالَّتِيْ بِقُدْرَتِكَ وَسُلْطَانِكَ فَإِنَّهَا مِنْ عَطَائِكَ وَفَضْلِكَ.
അല്ലാഹുമ്മ റാദ്ദദ്ദ്വാല്ലതി വ ഹാദിയദ്ദ്വലാലതി അൻത തഹ്ദീ മിനദ്ദലാലഹ്, ഉർദുദ് അലയ്യ ദ്വാല്ലതീ ബിഖുദ്റതിക വ സുൽത്വാനിക ഫഇന്നഹാ മിൻ അത്വാഇക വ ഫദ്ലിക.
അല്ലാഹുവേ, നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ നൽകുന്നവനേ, വഴിതെറ്റിയവരെ നേർവഴിയിലാക്കുന്നവനേ, വഴിപിഴച്ചവരെ നീയാണ് നേർവഴിയിലാക്കുന്നത്. നിൻ്റെ ശക്തിയും അധികാരവും കൊണ്ട് നഷ്ടപ്പെട്ട എൻ്റെ സാധനം എനിക്ക് തിരികെ നൽകേണമേ. കാരണം, ആ സാധനം നീ നൽകിയതും നിൻ്റെ അനുഗ്രഹത്താൽ എനിക്ക് ലഭിച്ചതുമാണ്.
Reference: മൗഖൂഫ് ഹസൻ (ബൈഹഖി). അദ്ദഅവാത്തുൽ കബീർ ൨/൧൮