Loading...
Language: Malayalam
لَا إِلٰهَ إِلَّا اللَّهُ الْحَلِيْمُ الْكَرِيْمُ، سُبْحَانَ اللَّهِ رَبِّ السَّمٰوَاتِ السَّبْعِ وَرَبِّ الْعَرْشِ الْعَظِيْمِ، اَلْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ
ലാ ഇലാഹ ഇല്ലല്ലാഹുൽ ഹലീമുൽ കരീം, സുബ്ഹാനല്ലാഹി റബ്ബിസ്സമാവാതിസ്സബ്ഇ വ റബ്ബിൽ അർശിൽ അളീം, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.
ഏറ്റവും സഹനമുള്ളവനും ഏറ്റവും മാന്യനുമായ അല്ലാഹുവല്ലാതെ സത്യത്തിലാരാധ്യനായി മറ്റാരുമില്ല. ഏഴ് ആകാശങ്ങളുടെ രക്ഷിതാവും മഹത്തായ അർഷിൻ്റെ നാഥനുമായ അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ പ്രഖ്യാപിക്കുന്നു. സർവ്വ ലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും.
Reference: ഹസൻ (ശുഐബ് അൽ-അർനാഊത്). തഖ്രീജ് സിയറു അഅ്ലാമിന്നുബലാഅ് ൧൬/൫൫൧