Loading...
Language: Malayalam
اَللَّهُمَّ بِكَ أُقَاتِلُ وَبِكَ أُصَاوِلُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
അല്ലാഹുമ്മ ബിക ഉഖാതിലു വബിക ഉസാവിലു വ ലാ ഹൗല വ ലാ ഖുവ്വത ഇല്ലാ ബില്ലാഹ്.
അല്ലാഹുവേ, നിൻ്റെ സഹായത്തോടെ ഞാൻ യുദ്ധം ചെയ്യുന്നു, നിൻ്റെ സഹായത്തോടെ ഞാൻ ആക്രമിക്കുന്നു. നിൻ്റെ സഹായമില്ലാതെ യാതൊരു കഴിവോ ശക്തിയോ (ഫലപ്രദമായി) ഇല്ല.
Reference: സ്വഹീഹ് (അൽബാനി). സിൽസില സ്വഹീഹ: ൧൦൬൧