Loading...
ഒരാൾ ചിരിക്കുന്നത് കാണുമ്പോൾ ചൊല്ലേണ്ട നബവി ദുആ
Language: Malayalam
أَضْحَكَ اللَّهُ سِنَّكَ
അദ്ഹക്കല്ലാഹു സിന്നക
അല്ലാഹു നിന്നെ എപ്പോഴും സന്തോഷിപ്പിക്കട്ടെ.
Reference: ബുഖാരി: 3294