Loading...
Language: Malayalam
يَا أَيُّهَا النَّاسُ لَا تَتَمَنَّوْا لِقَاءَ الْعَدُوِّ وَسَلُوْا اللَّهَ الْعَافِيَةَ، فَإِذَا لَقِيْتُمُوْهُمْ فَاصْبِرُوْا، وَاعْلَمُوْا أَنَّ الْجَنَّةَ تَحْتَ ظِلَالِ السُّيُوفِ.
യാ അയ്യുഹന്നാസ്, ലാ തതമന്നൗ ലിഖാഅൽ അദുവ്വി വ സലുല്ലാഹൽ ആഫിയഹ്, ഫ ഇദാ ലഖീതുമূহും ഫസ്വ്ബിറൂ വഅ്ലമൂ അന്നൽ ജന്നത തഹ്ത ളിലാലിസ്സുയൂഫ്.
ജനങ്ങളേ! ശത്രുവിനെ അഭിമുഖീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കരുത്, അല്ലാഹുവിനോട് (വിപത്തുകളിൽ നിന്നുള്ള) സുരക്ഷ ചോദിക്കുകയും ചെയ്യുക; എന്നാൽ നിങ്ങൾക്ക് ശത്രുവിനെ അഭിമുഖീകരിക്കേണ്ടി വന്നാൽ നിങ്ങൾ ക്ഷമിക്കുക, തീർച്ചയായും സ്വർഗ്ഗം വാളുകളുടെ തണലിൻ കീഴിലാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.
Reference: ബുഖാരി: 2966