Loading...
Language: Malayalam
اَللَّهُمَّ مُنْزِلَ الْكِتَابِ، وَمُجْرِيَ السَّحَابِ، وَهَازِمَ الْأَحْزَابِ، اِهْزِمْهُمْ وَانْصُرْنَا عَلَيْهِمْ.
അല്ലാഹുമ്മ മുൻസിലൽ കിതാബ്, വ മുജ്രിയസ്സഹാബ്, വ ഹാസിമൽ അഹ്സാബ്, ഇഹ്സിംഹും വൻസുർനാ അലൈഹിം.
അല്ലാഹുവേ! ഗ്രന്ഥം അവതരിപ്പിച്ചവനേ, മേഘങ്ങളെ ചലിപ്പിക്കുന്നവനേ, സഖ്യകക്ഷികളെ പരാജയപ്പെടുത്തിയവനേ, ശത്രുക്കളെ പരാജയപ്പെടുത്തുകയും അവർക്കെതിരെ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ.
Reference: ബുഖാരി: 2966