Loading...
Language: Malayalam
إِنَّا إِذَا نَزَلْنَا بِسَاحَةِ قَوْمٍ فَسَاءَ صَبَاحُ الْمُنْذَرِيْنَ
ഇന്നാ ഇദാ നസൽനാ ബിസാഹതി ഖൗമിൻ, ഫസാഅ സ്വബാഹുൽ മുൻദരീൻ.
തീർച്ചയായും നാം (യുദ്ധത്തിനായി) ഒരു (ശത്രു) ജനതയുടെ മുറ്റത്തിറങ്ങിയാൽ, താക്കീത് ലഭിച്ചവരുടെ പ്രഭാതം വളരെ മോശമായിരിക്കും.
Reference: ബുഖാരി: 4197