Loading...
Language: Malayalam
ഇംറാൻ ബിൻ ഹുസൈൻ (റ) നിവേദനം ചെയ്തു: ഒരാൾ നബിയുടെ (സ) അടുക്കൽ വന്ന് പറഞ്ഞു:
اَلسَّلَامُ عَلَيْكُمْ
അസ്സലാമു അലൈക്കും
നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ! പിന്നീട് മറ്റൊരാൾ വന്ന് പറഞ്ഞു:
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൫൧൯൫