Loading...
Language: Malayalam
اَللَّهُمَّ أَطْعَمْتَ وَأَسْقَيْتَ، وَأَغْنَيْتَ وَأَقْنَيْتَ، وَهَدَيْتَ وَأَحْيَيْتَ، فَلَكَ الْحَمْدُ عَلَى مَا أَعْطَيْتَ
അല്ലാഹുമ്മ അത്അംത വ അസ്ഖയ്ത വ അഗ്നയ്ത വ അഖ്നയ്ത വ ഹദയ്ത വ അഹ്യയ്ത ഫലകൽ ഹംദു അലാ മാ അഅ്ത്വയ്ത.
അല്ലാഹുവേ, നീ എനിക്ക് ഭക്ഷണവും പാനീയവും നൽകി, നീ (എന്നെ) ഐശ്വര്യവാനാക്കുകയും എനിക്ക് മതിയായത് നൽകുകയും ചെയ്തു, നീ (എന്നെ) നേർവഴിയിലാക്കുകയും എനിക്ക് ജീവൻ നൽകുകയും ചെയ്തു, അതിനാൽ, നീ എനിക്ക് നൽകിയ എല്ലാറ്റിനും ഞാൻ നിന്നെ സ്തുതിക്കുന്നു.
Reference: സ്വഹീഹ് (അൽബാനി). കലിമുത്ത്വയ്യിബ്: ൧൯൦