Loading...
Language: Malayalam
اَللَّهُمَّ إِنَّا نَعُوذُ بِكَ مِنْ شَرِّ مَا أُرْسِلَ بِهِ اَللَّهُمَّ سَيْبًا نَافِعًا.
അല്ലാഹുമ്മ ഇന്നാ നഊദു ബിക മിൻ ശർറി മാ ഉർസില ബിഹി, അല്ലാഹുമ്മ സ്വയ്യിബൻ നാഫിഅൻ.
അല്ലാഹുവേ, ഇത് എന്തുമായിട്ടാണോ അയക്കപ്പെട്ടിട്ടുള്ളത് അതിൻ്റെ തിന്മയിൽ നിന്നും നിന്നോട് ഞങ്ങൾ ശരണം തേടുന്നു. അല്ലാഹുവേ, ഇതൊരു ഉപകാരപ്രദമായ മഴയാക്കേണമേ.
Reference: സ്വഹീഹ്. ഇബ്നു മാജ: 3889