Loading...
കാറ്റും മഴയുമുണ്ടാകുമ്പോൾ സുരക്ഷയ്ക്കും അനുഗ്രഹത്തിനുമുള്ള ദുആ
Language: Malayalam
اَللَّهُمَّ لَقْحًا، لَا عَقِيْمًا
അല്ലാഹുമ്മ ലഖ്ഹൻ ലാ അകീമൻ.
അല്ലാഹുവേ, (ഈ കാറ്റിനെ) മഴയുള്ളതാക്കേണമേ, മഴയില്ലാത്തതാക്കരുതേ.
Reference: ഹസൻ (അൽബാനി). സിൽസില സ്വഹീഹ: ൨൦൫൮