Loading...
കാർമേഘം കാണുമ്പോൾ ചൊല്ലേണ്ട ദുആ
Language: Malayalam
اللَّهُمَّ صَيِّبًا هَنِيْئًا
അല്ലാഹുമ്മ സ്വയ്യിബൻ ഹനീഅൻ
അല്ലാഹുവേ, ഇതൊരു ഉപകാരപ്രദമായ മഴയാക്കേണമേ.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 5099