Loading...
Language: Malayalam
اَللَّهُمَّ أَحْيِنِيْ مَا كَانَتِ الْحَيَاةُ خَيْرًا لِّيْ، وَتَوَفَّنِيْ إِذَا كَانَتِ الْوَفَاةُ خَيْرًا لِّيْ
അല്ലാഹുമ്മ അഹ്യിനീ മാ കാനതിൽ ഹയാതു ഖൈറൻ ലീ, വ തവഫ്ഫനീ ഇദാ കാനതിൽ വഫാതു ഖൈറൻ ലീ.
അല്ലാഹുവേ! ജീവിതമാണ് എനിക്ക് ഉത്തമമെങ്കിൽ നീ എന്നെ ജീവിപ്പിക്കേണമേ, മരണമാണ് എനിക്ക് ഉത്തമമെങ്കിൽ നീ എന്നെ മരിപ്പിക്കേണമേ.
Reference: ബുഖാരി: 5671