Loading...
Language: Malayalam
اَللَّهُمَّ اشْفِ عَبْدَكَ يَنْكَأُ لَكَ عَدُوًّا، أَوْ يَمْشِيْ لَكَ إِلٰى جَنَازَةٍ.
അല്ലാഹുമ്മശ്ഫി അബ്ദക യൻകഉ ലക അദുവ്വാ, ഔ യംശീ ലക ഇലാ ജനാസഹ്.
അല്ലാഹുവേ, നിൻ്റെ ഈ ദാസന് നീ രോഗശമനം നൽകേണമേ, (അങ്ങനെ അവൻ ആരോഗ്യവാനായിത്തീരുകയും) അവൻ നിനക്കുവേണ്ടി ഒരു ശത്രുവിനെ ആക്രമിക്കുകയോ നിനക്കുവേണ്ടി ഒരു ജനാസയെ (മയ്യിത്തിനെ) അനുഗമിക്കുകയോ ചെയ്തേക്കാം.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 3107