Loading...
Language: Malayalam
اَللَّهُمَّ ارْزُقْنِيْ شَهَادَةً فِيْ سَبِيْلِكَ، وَاجْعَلْ مَوْتِيْ فِي بَلَدِ رَسُوْلِكَ (ﷺ).
അല്ലാഹുമ്മർസുഖ്നീ ശഹാദതൻ ഫീ സബീലിക, വജ്അൽ മൗതീ ഫീ ബലദി റസൂലിക (ﷺ).
അല്ലാഹുവേ! നിൻ്റെ മാർഗ്ഗത്തിൽ എനിക്ക് നീ രക്തസാക്ഷിത്വം (ശഹാദത്ത്) നൽകേണമേ, എൻ്റെ മരണം നിൻ്റെ ദൂതൻ്റെ (മദീന) പട്ടണത്തിലാക്കുകയും ചെയ്യേണമേ.
Reference: ബുഖാരി: ൧൮൯൦