Loading...
Language: Malayalam
ആദ്യം 'ബിസ്മില്ലാഹ്' എന്ന് ൩ തവണ പറയുക, അതിനുശേഷം ൭ തവണ ഇപ്രകാരം പറയുക:
أَعُوْذُ بِعِزَّةِ اللَّهِ وَقُدْرَتَهٖ مِنْ شَرِّ مَا أَجِدُ مِنْ وَجَعِي هٰذَا
അഊദു ബി ഇസ്സത്തില്ലാഹി വ ഖുദ്റതിഹീ മിൻ ശർറി മാ അജിദു മിൻ വജഈ ഹാദാ.
ഞാൻ അനുഭവിക്കുന്ന ഈ വേദനയുടെ തിന്മയിൽ നിന്നും അല്ലാഹുവിൻ്റെ പ്രതാപത്തിലും കഴിവിലും ഞാൻ ശരണം തേടുന്നു.
Reference: സ്വഹീഹ്. തിർമിദി: 3588