Loading...
Language: Malayalam
اَللَّهُمَّ إِنَّكَ قُلْتَ : اُدْعُوْنِيْ أَسْتَجِبْ لَكُمْ، وَإِنَّكَ لَا تُخْلِفُ الْمِيعَادَ، وَإِنِّيْ أَسْأَلُكَ كَمَا هَدَيْتَنِيْ لِلْإِسْلَامِ أَنْ لَّا تَنْزِعَهُ مِنِّيْ حَتّٰى تَتَوَفَّانِيْ وَأَنَا مُسْلِمٌ
അല്ലാഹുമ്മ ഇന്നക ഖുൽത: ഉദ്ഊനീ അസ്തജിബ് ലകും, വ ഇന്നക ലാ തുഖ്ലിഫുൽ മീആദ്, വ ഇന്നീ അസ്അലുക കമാ ഹദയ്തനീ ലിൽ ഇസ്ലാമി അൻലാ തൻസിഅഹൂ മിന്നീ ഹത്താ തതവഫ്ഫാനീ വ അനാ മുസ്ലിമുൻ.
അല്ലാഹുവേ, തീർച്ചയായും നീ പറഞ്ഞിരിക്കുന്നു: "എന്നെ വിളിച്ച് പ്രാർത്ഥിക്കുക, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം", തീർച്ചയായും നീ നിൻ്റെ വാഗ്ദാനം ലംഘിക്കുകയില്ല. ഇസ്ലാമിലേക്ക് നീ എന്നെ നേർവഴിയിലാക്കിയതുപോലെ എൻ്റെ മരണം വരെ അത് എന്നിൽ നിന്ന് എടുത്തുകളയരുതെന്നും ഒരു മുസ്ലിമായിക്കൊണ്ട് നീ എന്നെ മരിപ്പിക്കണമെന്നും ഞാൻ നിന്നോട് പ്രാർത്ഥിക്കുന്നു.
Reference: ജയ്യിദ് സനദ് (മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ്). അൽ-ഹദീസ് ലിബ്നി അബ്ദിൽ വഹ്ഹാബ് ൩/൧൪൫