Loading...
Language: Malayalam
ഇത് ഏഴ് തവണ വായിക്കുക:
أَعُوْذُ بِعِزَّةِ اللَّهِ وَقُدْرَتِهٖ عَلٰى كُلِّ شَيْءٍ مِّنْ شَرِّ مَا أَجِدُ
അഊദു ബി ഇസ്സത്തില്ലാഹി വ ഖുദ്റതിഹീ അലാ കുല്ലി ശയ്ഇൻ മിൻ ശർറി മാ അജിദു.
ഞാൻ അനുഭവിക്കുന്ന ഈ വേദനയുടെ തിന്മയിൽ നിന്നും അല്ലാഹുവിൻ്റെ പ്രതാപത്തിലും എല്ലാ കാര്യങ്ങളിലുമുള്ള അവൻ്റെ കഴിവിലും ഞാൻ ശരണം തേടുന്നു.
Reference: സ്വഹീഹ് ലി ഗൈരിഹ് (അൽബാനി). സിൽസില സ്വഹീഹ ൧൪൧൫