Loading...
Language: Malayalam
اَللَّهُمَّ اغْفِرْ لِيْ ذُنُوْبِيْ وَخَطَئِيْ وَعَمْدِيْ
അല്ലാഹുമ്മഗ്ഫിർലീ ദুনൂബീ വ ഖത്വായീ വ അമദീ.
അല്ലാഹുവേ, എൻ്റെ (എല്ലാ) പാപങ്ങളും എനിക്ക് നീ പൊറുത്തുതരേണമേ. ഞാൻ അറിയാതെ ചെയ്ത പാപങ്ങളും, ഞാൻ മനപ്പൂർവ്വം ചെയ്ത പാപങ്ങളും (കൂടി പൊറുത്തുതരേണമേ).
Reference: സ്വഹീഹ് (അൽബാനി). സ്വഹീഹ് അൽ-മവാരിദ് ൨൦൫൯