Loading...
Language: Malayalam
يَا وَلِيَّ الْإِسْلَامِ وَأَهْلِهُ ثَبِّتْنِيْ بِهِ حَتّٰى أَلْقَاكَ.
യാ വലിയ്യൽ ഇസ്ലാമി വ അഹ്ലിഹി ഥബ്ബിത്നീ ബിഹി ഹത്താ അൽഖാക.
ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും സംരക്ഷകനേ, നിന്നെ കണ്ടുമുട്ടാൻ എനിക്ക് ഭാഗ്യമുണ്ടാകുന്ന ദിവസം വരെ ഇസ്ലാമിൽ എന്നെ സ്ഥിരതയുള്ളവനാക്കേണമേ.
Reference: എല്ലാ സനദുകളുടെയും അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടത് (അൽബാനി). സിൽസില സ്വഹീഹ ൧൮൨൩