Loading...
Language: Malayalam
اَللَّهُمَّ لَا عَيْشَ إِلَّا عَيْشُ الآخِرَه فَاغْفِرْ لِلْمُهَاجِرِينَ وَالْأَنْصَارِ
അല്ലാഹുമ്മ ലാ ഐശ ഇല്ലാ ഐശുൽ ആഖിറഃ ഫഗ്ഫിർ ലിൽ മുഹാജിരീന ദുൽ അൻസാർ.
അല്ലാഹുവേ, പരലോകത്തെ ജീവിതമല്ലാതെ (യഥാർത്ഥ) ജീവിതമില്ല, അതിനാൽ മുഹാജിറുകൾക്കും അൻസാറുകൾക്കും നീ പൊറുത്തുകൊടുക്കേണമേ.
Reference: മുസ്ലിം: 1805