Loading...
Language: Malayalam
اَللَّهُمَّ اغْفِرْ لِي خَطِيْئَتِي وَجَهْلِي، وَإِسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اَللَّهُمَّ اغْفِرْ لِي هَزْلِي وَجِدِّي وَخَطَايَايَ وَعَمْدِي، وَكُلُّ ذَلِكَ عِنْدِي
അല്ലാഹുമ്മഗ്ഫിർ ലീ ഖത്വീഅതീ വ ജഹ്ലീ, വ ഇസ്രാഫീ ഫീ അംരീ വ മാ അൻത അഅ്ലമു ബിഹീ മിന്നീ, അല്ലാഹുമ്മഗ്ഫിർ ലീ ഹസ്ലീ വ ജിദ്ദീ വ ഖത്വായായ വ അംദീ വ കുല്ലു ദാലിക ഇൻദീ.
അല്ലാഹുവേ, എൻ്റെ പാപങ്ങളും, എൻ്റെ അജ്ഞതയും, എൻ്റെ കാര്യത്തിലുള്ള എൻ്റെ അതിരുകവിയലും, എന്നെക്കാൾ നന്നായി നീ അറിയുന്ന കാര്യങ്ങളും എനിക്ക് നീ പൊറുത്തുതരേണമേ. അല്ലാഹുവേ, ഞാൻ തമാശയ്ക്കും ഗൗരവത്തോടെയും ചെയ്ത തെറ്റുകളും അബദ്ധത്തിൽ സംഭവിച്ചതും മനപ്പൂർവ്വം ചെയ്തതുമായ എൻ്റെ പാപങ്ങളും എനിക്ക് നീ പൊറുത്തുതരേണമേ; ഇവയെല്ലാം എന്നിൽ നിന്ന് സംഭവിച്ചിട്ടുണ്ട്.
Reference: ബുഖാരി: 6399