Loading...
Language: Malayalam
اَللَّهُمَّ اغْفِرْ ذَۢنْبِي وَطَهِّرْ قَلْبِي، وَحَصِّنْ فَرْجِي
അല്ലാഹുമ്മഗ്ഫിർ ദംബീ വ ത്വഹ്ഹിർ ഖൽബീ, വ ഹസ്സ്വിൻ ഫർജീ
അല്ലാഹുവേ, എൻ്റെ പാപങ്ങൾ പൊറുത്തുതരേണമേ, എൻ്റെ ഹൃദയത്തെ ശുദ്ധിയാക്കേണമേ, എൻ്റെ ഗുഹ്യാവയവങ്ങളെ കാത്തുരക്ഷിക്കേണമേ.
Reference: സ്വഹീഹ് (അൽബാനി). മുസ്നദ് അഹ്മദ്: ൨൨൨൬൫