Loading...
Language: Malayalam
ഇബ്നു മസ്ഊദ് (റ) ഇപ്രകാരം തക്ബീർ ചൊല്ലാറുണ്ടായിരുന്നു:
اَللَّهُ أَكْبرُ اَللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ اَللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ, അല്ലാഹു അക്ബർ വ ലില്ലാഹിൽ ഹംദ്.
അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹു ഏറ്റവും വലിയവനാണ്. സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു.
Reference: ഹസൻ (അൽബാനി). മുസന്നഫ്: ൫൬൫൦