Loading...
Language: Malayalam
ഇബ്നു അബ്ബാസ് (റ) ഇപ്രകാരം പറഞ്ഞിരുന്നു:
اَللَّهُ أَكْبَرُ، اَللَّهُ أَكْبَرُ، اَللَّهُ أَكْبَرُ، وَلِلَّهِ الْحَمْدُ، اَللَّهُ أَكْبَرُ وَأَجَلُّ، اَللَّهُ أَكْبَرُ عَلىَ مَا هَدَانَا
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, വ ലില്ലാഹിൽ ഹംദ്, അല്ലാഹു അക്ബർ വ അജല്ല്, അല്ലാഹു അക്ബർ അലാ മാ ഹദാനാ.
അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹു ഏറ്റവും വലിയവനാണ്. സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. അല്ലാഹു ഏറ്റവും വലിയവനും അത്യുന്നതനുമാണ്. അവൻ നമ്മെ നേർവഴിയിലാക്കിയതുകൊണ്ട് അല്ലാഹു ഏറ്റവും വലിയവനാണ്.
Reference: ഇർവാഉൽ ഗലീൽ, അൽബാനി: ൩/൧൨൫