Loading...
Language: Malayalam
പെരുന്നാൾ ദിനത്തിൽ സ്വഹാബികൾ കണ്ടുമുട്ടുമ്പോൾ പരസ്പരം താളിൽ പറയുന്ന പ്രാർത്ഥനകൾ ആശംസിക്കാറുണ്ടായിരുന്നു:
تَقَبَّلَ اللَّهُ مِنَّا وَمِنْكَ
തഖബ്ബലല്ലാഹു മിന്നാ വ മിൻക
അല്ലാഹു ഞങ്ങളിൽ നിന്നും നിങ്ങളിൽ നിന്നും (സൽകർമ്മങ്ങൾ) സ്വീകരിക്കുമാറാകട്ടെ. ബഹുവചനമായി പറയുമ്പോൾ, 'മിൻക' എന്നതിന് പകരം 'മിൻകും' എന്ന് പറയണം.
Reference: ഹസൻ (ഇബ്നു ഹജർ അസ്ഖലാനി). ഫത്ഹുൽ ബാരി: ൨/൫൧൭