Loading...
Language: Malayalam
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ
റബ്ബനാ തഖബ്ബൽ മിന്നാ, ഇന്നക അൻതസ്സമീഉൽ അലീം.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന് നീയിത് സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.
Reference: സൂറ അൽ-ബഖറ ൨:൧൨൭