Loading...
Language: Malayalam
رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ
റബ്ബനാ വജ്അൽനാ മുസ്ലിമൈനി ലക വ മിൻ ദുർരിയ്യതിനാ ഉമ്മതൻ മുസ്ലിമതൻ ലക വ അരീനാ മനാസികനാ വ തുബ് അലൈനാ ഇന്നക അൻതത്തവ്വാബുർറഹീം.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിരുവരെയും നിനക്ക് കീഴ്പ്പെടുന്നവരാക്കേണമേ. ഞങ്ങളുടെ സന്താനങ്ങളിൽ നിന്നും നിനക്ക് കീഴ്പ്പെടുന്ന ഒരു സമുദായത്തെ നീ ഉണ്ടാക്കേണമേ. ഞങ്ങളുടെ ആരാധനാകർമ്മങ്ങൾ ഞങ്ങൾക്കു നീ കാണിപ്പിച്ചുതരേണമേ. ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. തീർച്ചയായും നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
Reference: സൂറ അൽ-ബഖറ ൨:൧൨൮