Loading...
Language: Malayalam
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
റബ്ബനാ ആതിനാ ഫിദ്ദുൻയാ ഹസനതൻ വ ഫിൽ ആഖിറതി ഹസനതൻ വ ഖിനാ അദാബന്നാർ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നീ ഇഹലോകത്ത് നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ. നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.
Reference: സൂറ അൽ-ബഖറ ൨:൨൦൧